Welcome

എനിക്ക് ഇത്രയും സൗന്ദര്യം ഉള്ളകാലം വരെ എനിക്കൊരു പേടിയുമില്ല…

രചന: വിപിൻ‌ദാസ് അയിരൂർ "ദേ മനുഷ്യാ ഒന്നെഴുന്നേൽക്കുന്നുണ്ടോ.. ഇന്ന് നേരത്തെ എഴുന്നേറ്റ് അമ്പലത്തിലൊക്കെ പോണം എന്ന് വീമ്പ് പറഞ്ഞു കിടന്നപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാ പതിവ് പോലെ ഒരു കപ്പ് വെള്ളം ആ ബെഡിൽ ഒഴിക്കേണ്ടി വരുമെന്ന്. ഹും.. എന്നാലും അത് ഉണക്കാനും മടക്കാനും എല്ലാം എനിക്കല്ലേ പണി.…

അവളൊരിക്കൽ പോലും ഭർത്താവിന്റെ ശ്രദ്ധക്കുറവിനെ കുറ്റം പറഞ്ഞില്ല…

രചന: Rajish Kumar " എട്യേ.... നീയിപ്പം ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ടോ...?" ലോക്ക്ഡൗണിൻ്റെ വിരസതയ്ക്കിടയിലാണ് പണ്ട് അവളുടെ കയ്യിൽ നിന്നും കഴിച്ച ഉണ്ണിയപ്പത്തിൻ്റെ രുചി ഓർമ്മ വന്നത്... തേച്ചവളോടാണ് ചോദ്യം.. അതും വാട്സാപ്പിൽ.... "ഇല്ല.... ഇവിടാർക്കും അതൊന്നും ഇഷ്ടല്ല..." "നീ ഉണ്ടാക്കി കൊടുത്തോ....? അത് പറ " "ഇല്ല" "പിന്നെങ്ങനാ…

കുഞ്ഞു വീട്ടിൽ ഞാൻ ഒരു മുറി കൂടി പണി കഴിപ്പിച്ചു…

രചന: Anu swaroop വല്യപെരുന്നാളിന് അറബിയുടെ കയ്യും കാലും പിടിച്ചു കിട്ടിയ ഇരുപതു ദിവസത്തെ ലീവിന് നാട്ടിൽ എത്തിയപ്പോൾ ആണ് പ്രിയതമ പറഞ്ഞത്.. ഇക്കാക്ക നമുക്ക് പുതിയൊരു അയൽവക്കം വന്നിട്ടുണ്ട് എന്നു നമ്മുടെ കാദർകാക്കാന്റെ പെരേല്, കുറച്ചു ദൂരെ ഉള്ളൊരു ആണെന്ന കേട്ടത്, ഭർത്താവും, ഭാര്യയും മോനും ഉണ്ടെന്ന…

നീ എന്നെ എന്ത് കണ്ടിട്ടാ ഇഷ്ടപ്പെട്ടത്……

രചന: ഫിറോസ് അവളുടെ ചോദ്യം കേട്ട് അവൻ അവളുടെ പിന്നാംപുറത്തേക്ക് നോക്കി.... പിന്നെ അവൾ ഒട്ടും മടിച്ചില്ല കൈ മടക്കി അവന്റെ ഉമ്മറം നോക്കി അവൾ ഒരു തൊഴി വച്ച് കൊടുത്തു.... എന്നിട്ട് കലി തുള്ളി അവൾ പറഞ്ഞു... ഭ്ഫാ നാറി ശരീരമാസ്വതിക്കാൻ നീ മറ്റാരെയെങ്കിലും നോക്ക്... കുറേ…

മിന്നുകെട്ടിയവന്റ്റെ മനസ്സിലും ശരീരത്തിലും ഒരു ഭാര്യയ്ക്ക് പൂർണ അവകാശം ഇല്ലായെങ്കിൽ…

രചന: Rajitha Jayan '' നീയൊരു പെണ്ണാണ്....,വെറും പെണ്ണ്....,,പോരാത്തതിന് അനാഥയും. അതു നീ മറക്കരുത് ജീനെ....! '''' ഇല്ലമ്മച്ചീ. ..,, ഞാൻ ഒന്നും മറക്കില്ല എനിക്കറിയാം ഞാനൊരു അനാഥയാണെന്ന് അതുപോലെ, ഒരുപെണ്ണും ആണെന്ന് .. പക്ഷെ എന്നോടിതുപറയുന്ന അമ്മച്ചി മറന്നു പോയ ഒന്നുണ്ട് അമ്മച്ചിയുമൊരു പെണ്ണാണെന്ന്....!! ഞാനും അമ്മച്ചിയെ…

അങ്ങനൊരു രാത്രീല് പതിവിലും കൂടുതല് മോന്തി എന്നെ കെട്ടിപ്പിടിച്ച് കെടക്കുമ്പം…

രചന: Dhanya Shamjith ഇന്നത്തോടെ നിർത്തിക്കോണം നിങ്ങടെയീ ഒടുക്കത്തെ കുടി, നാട്ടാര്ടേം വീട്ടാര്ടേം കളിയാക്കല് കേട്ട് മടുത്തു... സ്റ്റീൽ ഗ്ലാസിലെ കട്ടൻ ശക്തിയോടെ ടേബിളിലേക്ക് വച്ചു ട്രീസ . എന്നതാടീ രാവിലെ തന്നെ മോന്തേം കേറ്റിയാണല്ലോ..... ഭാഗ്യം, ഗ്ലാസ് ഞളുങ്ങാഞത്... സണ്ണി കട്ടൻ മെല്ലെ മൊത്തി. എന്നെ കൊണ്ടൊന്നും…

“മാഷേ… മാഷിന്റെ ശരിക്കുള്ള പേരെന്താ..?”

രചന :-ഇബ്രാഹീം നിലമ്പൂർ. ശരിക്കുള്ള പേരു തന്ന്യാ സുക്കറണ്ണൻ വത്തക്കാ വലിപ്പത്തിൽ എഴുതി വെച്ചിരിക്കണത്. "അതൊരു മാതിരി പണ്ടത്തെ ആധാരം എഴുതിയ പോലെ ഒന്നും തിരിയുന്നില്ലല്ലോ മാഷേ... " എന്ന ആ കൊച്ചു കാന്താരിയുടെ പരിഹാസം കേട്ടപ്പോ നിക്കിത്തിരി ചൊറിഞ്ഞു കേറി. ചൊറിഞ്ഞ സ്ഥിതിക്ക് ചെറുതായിട്ടൊന്ന് മാന്തി. "തിരിയാതിരിക്കാൻ…

പ്രസവിക്കുന്ന മച്ചി

രചന :-ഗീതു വന്നോ രണ്ടാളും സർക്കീട്ട് കഴിഞ്ഞെന്ന അമ്മയുടെ ആ ചോദ്യം കേട്ട് കൊണ്ടാണ് നീതുവും ഹരിയും വീട്ടിലേക്ക് കയറി വന്നത് നീതു ഒന്നും മിണ്ടാതെ മുറിക്കുള്ളിലേക്ക് കയറി പോയി .ഒരു ദിവസത്തെ യാത്രയുടെ ക്ഷീണവും ആശുപത്രിയിലെ കാത്തിരിപ്പിന്റെ ക്ഷീണവും അവളുടെ മുഖത്ത് നന്നേ പ്രതിഫലിച്ചിരുന്നു . ഒന്നുറങ്ങണം…

പ്രസവിക്കാതെയും അമ്മയാകാം

രചന :-Shihab Kzm ഭവാനിയമ്മയുടെ തവിക്കണ കൊണ്ടുള്ള അടി പുറത്തുവീണതും അയ്യോ ഉമ്മാ..എന്നും പറഞ്ഞുകൊണ്ട് ജലാല്‍ വെട്ടി തിരിഞ്ഞതും ഒരുമിച്ചായിരുന്നു.. പുറം തടവിക്കൊണ്ട് ജലാല്‍ ഭവാനിയമ്മയെ രൂക്ഷമായൊന്നു നോക്കി.. അമ്മേ...എനിക്ക് ശരിക്കും വേദനിച്ചു ട്ടോ... അതേയോ...? വേദനിക്കാൻ വേണ്ടിത്തന്നെയാണ് തല്ലിയത്.. ആ കൊച്ചിനെ വേദനിപ്പിച്ചാൽ നിനക്ക് എൻറെ അടുത്ത്…

കടമ

രചന :- ആദർശ് മോഹനൻ തിരക്കിനിടയിൽ ബസ്സ് സ്റ്റോപ്പിന്റെ മൂലക്ക് ചുരുണ്ടുകൂടിയിരിക്കുന്ന ആ പതിനാലുകാരിയുടെ മുഖo കണ്ടപ്പോൾ എന്റെ കുഞ്ഞിപ്പെങ്ങളെയാണെനിക്കോർമ്മ വന്നത് ഭയന്നു വിറച്ച മുഖവുമായവളവിടെ ഇരിക്കുന്നത് കണ്ടപ്പോൾ തിരിഞ്ഞു നോക്കാതെ പോവാനെനിക്ക് തോന്നിയില്ല മെല്ലെ ഞാനവളുടെ അരികിലേക്കടുത്തപ്പോൾ ചുറ്റും കൂടി നിന്നവർ പുച്ഛത്തോടെയവളെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു കാര്യം…